മൈക്രോൺ ടെക്‌നോളജിയിൽ ഇന്ത്യ പുതിയ വളർച്ചയുടെ പാതയിൽ ; ഇന്ത്യയിലെ ആദ്യത്തെ മൈക്രോൺ ചിപ്പ് നിർമ്മാണ കമ്പനി ഗുജറാത്തിൽ
സാൻഫ്രാൻസിസ്കോ : വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ യുഎസിൽ മൈക്രോൺ ടെക്‌നോളജി സിഇഒയും പ്രസിഡന്റുമായ സഞ്ജയ് മെഹ്‌റോത്രയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ വളർന്നുകൊണ്ടിരിക്കുന്ന അർദ്ധചാലക മേഖലയിലെ ...