പിജെ ആർമിയും ഔദ്യോഗിക ടീമും തമ്മിൽ പച്ചത്തെറി ; പുറത്തുവരുന്നത് കുട്ടി സഖാക്കളുടെ അവിഹിതങ്ങളും പീഡന കഥകളും ; തില്ലങ്കേരി സഖാക്കൾ ഫുൾ ചുരുളി മോഡിൽ
കണ്ണൂർ : കണ്ണൂരിലെ സിപിഎമ്മിൽ വിഭാഗീയത രൂക്ഷമായതോടെ രണ്ട് പക്ഷങ്ങൾ തമ്മിലുള്ള വിഴുപ്പലക്കൽ സാമൂഹ്യ മാദ്ധ്യമങ്ങളിലും ശക്തമാകുന്നു. ആകാശ് തില്ലങ്കേരി നയിക്കുന്ന പിജെ ആർമിയും കണ്ണൂരിലെ ഔദ്യോഗിക ...