മക്കൾ പോകുന്നത് വല്യ കാര്യമല്ല,ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതി;പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം; മുൻമുഖ്യമന്ത്രി കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് മുസ്ലീം ലീഗ് നതാവ് പികെ കുഞ്ഞാലിക്കുട്ടി. മക്കൾ പോകുന്നത് വലിയ കാര്യമല്ലെന്നും ബാപ്പമാർ ...