അയാൾ കള്ളനൊന്നുമല്ല; ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനുഷ്യൻ; പി.കെ ശശിയെ വാനോളം പുകഴ്ത്തി കെ.ബി ഗണേഷ് കുമാർ
പാലക്കാട്: സിപിഎം നേതാവ് പി.കെ ശശിയെ വാനോളം പുകഴ്ത്തി മന്ത്രി കെ.ബി ഗണേഷ് കുമാർ. അദ്ദേഹത്തെ പോലെയൊരു നല്ല മനുഷ്യനെ താൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് ഗണേഷ് കുമാർ ...