പ്രധാനമന്ത്രിയുടെ ചിത്രമിട്ട് മരണക്കുറിപ്പ് എഴുതിയ സന്ദീപാനന്ദ ഗിരിക്ക് കിട്ടിയത് എട്ടിന്റെ പണി; സാമൂഹ്യമാദ്ധ്യമങ്ങളിൽ പി.കെ ഷിബുവിന് ആദരാഞ്ജലി നേർന്ന് മലയാളികൾ; കാഷായ വേഷമിട്ട ഫ്രോഡെന്ന് സോഷ്യൽ മീഡിയ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിലെ ചിത്രത്തിനൊപ്പം മരണക്കുറിപ്പ് ചേർത്ത സന്ദീപാനന്ദ ഗിരിക്ക് മലയാളികൾ നൽകിയത് എട്ടിന്റെ പണി. സന്ദീപാനന്ദ ഗിരിയുടെ ഫോട്ടോയ്ക്കൊപ്പം ആദരാഞ്ജലി നേർന്ന് കൊണ്ട് നിരവധി ...