രണ്ട് മിനിറ്റിലേക്ക് മാത്രമുള്ള ഇന്ധനം ബാക്കി; പരിഭ്രാന്തിയിലായി യാത്രക്കാർ; അടിയന്തര ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം
ചത്തീസ്ഖഡ്: ഇന്ധനം തീർന്നതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം. അയോദ്ധ്യയിൽ നിന്നും ഡൽഹിയിലേക്ക് പോയ ഇൻഡിഗോയുടെ 6E2702 വിമാനമാണ് ഇന്ധനം തീരാൻ രണ്ട് മിനിറ്റ് ...