ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനത്തില്‍ തീപിടിത്തം; കാരണം ലാൻഡിംഗ് ഗിയറിലെ തകരാർ
ഒട്ടാവ: ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനത്തിന് തീപിടിച്ചു. ശനിയാഴ്ച കാനഡയിലെ നോവ സ്കോട്ടിയയിലെ ഹാലിഫാക്സ് വിമാനത്താവളത്തിലാണ് സംഭവം. എയര്‍ കാനഡയുടെ വിമാനത്തിനാണ് തീപിടിച്ചത്. ...