ചൊവ്വ, ശുക്രൻ, ശനി, വ്യാഴം എന്നിവ ഒരുമിച്ച് ദൃശ്യമാകുന്ന ആകാശ വിസ്മയം ഈ മാസം ; ജനുവരിയിലെ ഈ ദിവസത്തിന് കാത്തിരിക്കാം
2025 ജനുവരി ജ്യോതിശാസ്ത്രജ്ഞർക്കും സൗരയൂഥ ഗവേഷകർക്കും ഏറെ പ്രതീക്ഷയും അത്ഭുതവും പകരുന്ന ഒരു മാസമാണ്. അപൂർവമായ ഒരു ആകാശ വിസ്മയത്തിനാണ് ഈ മാസം സാക്ഷ്യം വഹിക്കുക. നാല് ...