അത്ഭുതക്കാഴ്ച്ചയൊരുക്കാൻ ഗ്രഹവിന്യാസം; ഏഴ് ഗ്രഹങ്ങൾ ഒരുമിച്ച്; എങ്ങനെ കണ്ടെത്താം
ആകാശത്ത് അത്യപൂർവ കാഴ്ച്ചയൊരുക്കുന്ന ഒന്നാണ് പ്ലാനറ്ററി പരേഡ്. സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങളിൽ ഏഴ് ഗ്രഹങ്ങളെ ഒരുമിച്ച് ദൃശ്യമാകുന്ന ഗ്രഹവിന്യാസം ഇന്ന് സംഭവിക്കും. സൗരയൂധത്തിൽ ഗ്രഹങ്ങൾ ഒരുമിച്ചെത്തുന്ന പ്ലാനറ്ററി ...