അഫ്ഗാനിസ്ഥാനിൽ ആക്രമണത്തിന് തയ്യാറായി ഏഴായിരത്തോളം പാക് ഭീകരർ; ദക്ഷിണേഷ്യയിൽ വൻ ഭീകരാക്രമണ പരമ്പരകൾക്ക് സാദ്ധ്യതയെന്ന് യുഎൻ റിപ്പോർട്ട്
കാബൂൾ: അഫ്ഗാനിസ്ഥാനിലെ സമാധാന ശ്രമങ്ങൾക്ക് വിലങ്ങു തടിയായി മേഖലയിൽ പാകിസ്ഥാൻ തീവ്രവാദികളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നതായി യുഎൻ റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന താലിബാൻ ദളങ്ങളുടെ പിന്തുണയോടെ അൽഖ്വയിദ ...








