സമ്മർദ്ദത്തിലാകുമ്പോൾ സസ്യങ്ങൾ നിലവിളിക്കുന്നു, മനുഷ്യന് കേൾക്കാനാകാത്ത മൃഗങ്ങൾ കേൾക്കുന്ന സസ്യ ശബ്ദങ്ങൾ പിടിച്ചെടുത്ത് ഇസ്രായേലി ശാസ്ത്രജ്ഞർ
ടെൽ അവീവ്: മണ്ണിൽ നിന്നും പിഴുതെടുക്കുമ്പോൾ സസ്യങ്ങൾ "നിലവിളിക്കുന്ന" ശബ്ദം പിടിച്ചെടുത്ത് ഇസ്രായേലി ശാസ്ത്രജ്ഞർ . അതെ സമയം ഈ ശബ്‌ദം മനുഷ്യർ ഉണ്ടാക്കുന്നതുപോലെയല്ല, മറിച്ച് മനുഷ്യൻ്റെ ...








