‘സ്വര്‍ണദ്രാവകം’ സ്വീകരിച്ച് അച്ഛന് 25 വയസ് കുറഞ്ഞു; വെളിപ്പെടുത്തലുമായി ശതകോടീശ്വരന്‍
യൗവ്വനം നിലനിര്‍ത്താനായി കോടികള്‍ മുടക്കുകയാണ് കാലിഫോര്‍ണിയയിലെ ശതകോടീശ്വരന്‍ ബ്രയാന്‍ ജോണ്‍സണ്‍. നിലവില്‍ നാല്‍പ്പത്തിയഞ്ചുകാരനായ ബ്രയാന്‍ പ്രതിവര്‍ഷം 16 കോടി രൂപയാണ് തന്റെ ചെറുപ്പം നിലനിര്‍ത്താനുള്ള ചികിത്സകള്‍ക്കായി ...