ഭീകരവാദം ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് വേദി നൽകരുത്; മാദ്ധ്യമങ്ങൾക്ക് കർശനിർദ്ദേശം നൽകി കേന്ദ്രം
ന്യൂഡൽഹി: മാദ്ധ്യമങ്ങൾക്ക് കർശനിർദ്ദേശം നൽകി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. തീവ്രവാദം, ഗുരുതര കുറ്റകൃത്യങ്ങൾ, നിരോധിത സംഘടനകൾ എന്നിവയുടെ ഭാഗമായവർക്ക് വാർത്താ ചാനലുകൾ വേദി നൽകരുതെന്നാണ് ...