നാരീശക്തി പ്രകടനത്തിൽ സൈന്യത്തെ നയിച്ച മൂന്നുപേരിൽ ഒരാൾ; മലയാള മണ്ണിന് അഭിമാനമായി ലെഫ്റ്റനന്റ് എച് ദേവിക
ന്യൂഡൽഹി: ഭാരതത്തിന്റെ നാരീശക്തിയുടെ മഹത്വം വിളിച്ചോതുന്നതായിരുന്നു ഇത്തവണ നടന്ന 75 ആം റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങ്. ഇന്ത്യയുടെ എക്കാലത്തെയും വലിയ സുഹൃത്തായിരുന്ന ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ...