പ്ലേ സ്‌കൂളിൽ പോകാൻ മടി കാണിച്ചു; മൂന്ന് വയസുകാരിയെ ക്രൂരമായി തല്ലിച്ചതച്ച് മുത്തശ്ശി
തിരുവനന്തപുരം: മൂന്ന് വയസുകാരിയെ ക്രൂരമായി തല്ലിച്ചതച്ച് മുത്തശ്ശി. പ്ലേ സ്‌കൂളിൽ പോകാൻ മടി കാണിച്ചതിനെ തുടർന്നാണ് കുഞ്ഞിനെ മുത്തശ്ശി മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ...