ഐസിസി അവാർഡ്സിൽ പുതുചരിത്രം സൃഷ്ടിച്ച് ഇന്ത്യ ; മിന്നും താരങ്ങളായി ജസ്പ്രീത് ബുമ്രയും സ്മൃതി മന്ദാനയും
ഐസിസി അവാർഡ്സിന്റെ ചരിത്രത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യ. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പ്രതിമാസ താരങ്ങൾക്കുള്ള അവാർഡിലൂടെയാണ് ഇന്ത്യ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ജൂൺ മാസത്തെ ഏറ്റവും ...