ട്രിവാന്‍ഡ്രം ക്ലബ്ലില്‍ പണം വെച്ച് ചീട്ടുകളി ; അറസ്റ്റിലായ വിനയകുമാറിനെതിരെ വകുപ്പ് തല നടപടികൾക്ക് സാധ്യത
തിരുവനന്തപുരം : ട്രിവാന്‍ഡ്രം ക്ലബ്ലില്‍ പണം വെച്ച് ചീട്ടുകളിച്ച യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡി എസ്ആര്‍ വിനയകുമാറിനെതിരെ വകുപ്പ് തല നടപടികൾക്ക് സാധ്യത. വിനയകുമാറടക്കം ഒൻപതുപേരെയാണ് തിരുവനന്തപുരം ...