സിനിമയുടെ നിലവാരം പ്രേക്ഷകർ തീരുമാനിക്കട്ടെ; ‘ദ കേരള സ്റ്റോറി’ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി
ന്യൂഡൽഹി; രാജ്യമെമ്പാടും ചർച്ച ചെയ്യുന്ന ദ കേരള സ്റ്റോറി എന്ന സിനിമ വിവാദവുമായി ബന്ധപ്പെട്ട ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഇത് മൂന്നാം തവണയാണ് സുപ്രീംകോടതി സിനിമയുമായി ...