സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; കേന്ദ്ര പദ്ധതിയുടെ കരുത്തില്‍ 140 ശതമാനം വര്‍ധന
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ഉത്പാദന ബന്ധിത ആനുകൂല്യ(പി.എല്‍.ഐ) പദ്ധതി പകര്‍ന്ന കരുത്തില്‍ ഒരു ചരിത്രനേട്ടമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ സ്മാര്‍ട്ട് ...