‘വിവാഹത്തിലെ ബഹുസ്വരതയാണോ ഉദ്ദേശിച്ചത്’തരൂരിന്റെ ട്വിറ്റിന് കെ സുരേന്ദ്രന്റെ തിരിച്ചടി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഷാ ചലഞ്ച് ആദ്യം ഏറ്റെടുത്തത് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരായിരുന്നു. ഒരു ദിവസം ഒരു ഭാഷയിലെ ഒരു വാക്ക് പഠിക്കാമെന്ന നിര്‍ദേശത്തിന് ...