ഇടുക്കിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ കുത്തി കൊലപ്പെടുത്തിയത് അച്ഛന്റെ അർദ്ധ സഹോദരൻ : കൂടെ കൂടിയത് കോവിഡു കാലത്ത്
ഇടുക്കി: ചിത്തിരപുരം വണ്ടിത്തറയില്‍ രാജേഷിന്റെ മകള്‍ രേഷ്മ(17)കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് തിരയുന്നത് പിതാവിന്റെ അര്‍ദ്ധ സഹോദരന്‍ അരുണിനെയെന്ന് സൂചന. രാജേഷിന്റെ പിതാവ് അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ ...