പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് സ്കൂട്ടർ; വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സർക്കാർ; ആനുകൂല്യം ലഭിക്കുന്നത് മുപ്പത്തയ്യായിരം പേർക്ക്
ഗുവാഹട്ടി : പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂട്ടർ നൽകാനൊരുങ്ങി അസം സർക്കാർ. മികച്ച മാർക്കുകൾ വാങ്ങിയ 35,775 വിദ്യാർത്ഥികൾക്കാണ് ഡോ. ബനികാന്ത ...