നാലുമാസം ഗർഭിണിയായ പ്ലസ് ടു വിദ്യാർത്ഥിനി ഗർഭച്ഛിദ്രത്തിനിടയിൽ മരിച്ചു ; ആൺസുഹൃത്ത് അറസ്റ്റിൽ
ന്യൂഡൽഹി : ഗർഭിണിയായ പ്ലസ് ടു വിദ്യാർത്ഥിനി ഗർഭച്ഛിദ്രത്തിനിടയിൽ മരിച്ചു. ഷിക്കോഹാബാദിലെ ആശുപത്രിയിൽ ഗർഭച്ഛിദ്രം നടത്തിയ പെൺകുട്ടിയാണ് മരണപ്പെട്ടത്. വീട്ടുകാർ അറിയാതെ ആൺ സുഹൃത്തിനോടൊപ്പം രഹസ്യമായാണ് പെൺകുട്ടി ...