100 കിലോ ഭാരം വെറും ഏഴുകിലോയാക്കി കുറയ്ക്കാം; ഒരു വയസ്സാകണമെങ്കിൽ 248 വർഷമെടുക്കും; വരൂ പ്ലൂട്ടോയിലും ചാരോണിലും പോയി രാ പാർക്കാം
മനുഷ്യനുണ്ടായ കാലം മുതൽക്കേ.. ഭൂമിക്കൊരു കൂട്ടുകാരനെ തേടി അലയുകയാണ് നാം. ഭൂമിയെ പോലെ ജീവന്റെയും ജലത്തിന്റെയും സാന്നിദ്ധ്യമുള്ള ഒരു ഗ്രഹത്തിനെ കണ്ടെത്താനായി നൂറ്റാണ്ടുകളായി മനുഷ്യൻ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ജലത്തിന്റെ ...