പ്രധാനമന്ത്രിയുടെ ശമ്പളം 60 ശതമാനത്തിലധികം കൂട്ടി സിംഗപ്പൂർ; ലോകത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വോങ്
സിംഗപ്പൂർ രാഷ്ട്രീയ നേതാക്കളുടെ ശമ്പളം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ വാർഷിക ശമ്പളം 1.7 ദശലക്ഷം ഡോളറിൽ നിന്ന് 2.8 ദശലക്ഷം ഡോളറായി ഉയർത്തി. ...








