ഡൽഹി മെട്രോയിൽ പൊതുചടങ്ങിനെത്തി പ്രധാനമന്ത്രി; സഹയാത്രക്കാരുമായി ആശയവിനിമയം നടത്തി ആസ്വദിച്ച് മെട്രോ യാത്ര
ന്യൂഡൽഹി: ഡൽഹി സർവ്വകലാശാലയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര ചെയ്തത് മെട്രോയിൽ. ലോക് കല്യാൺ മാർഗ് മെട്രോ സ്‌റ്റേഷനിൽ നിന്നാണ് വിശ്വവിദ്യാലയ മെട്രോ സ്‌റ്റേഷൻ ...