കുടുംബത്തിലെ ഓരോ അംഗത്തിനും വ്യത്യസ്ത നിയമം പറ്റുമോ?എല്ലാ പൗരൻമാർക്കും തുല്യാവകാശം ഉറപ്പാക്കും;ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി
ഭോപ്പാൽ: ഏകസിവിൽ കോഡ് നിയമം നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും വ്യത്യസ്ത നിയമവുമായി മുന്നോട്ട് പോകാൻ സാധിക്കുമോ എന്ന് ...