വരൂ മോദിജീ…നൈജീരിയയിലെത്തിയ പ്രധാനമന്ത്രിയ്ക്ക് ഉജ്ജ്വല സ്വീകരണം
ന്യൂഡൽഹി: ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി നൈജീരിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉജ്ജ്വലസ്വീകരണം. അബുജ വിമാനത്താവളത്തിൽ നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു.തലസ്ഥാനമായ അബുജയിൽ മോദിയെ ...