അമ്മയ്ക്ക് സുഖമില്ലാതിരുന്നപ്പോൾ പോലും ടീമിന് വേണ്ടി തിരികെ പറന്ന അശ്വിൻ; കത്തെഴുതി പ്രധാനമന്ത്രി
ന്യൂഡൽഹി: ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെയായിരുന്നു ...