ഗ്രാമി ജേതാവിനൊപ്പം ഗാന രചയിതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി; ലക്ഷ്യം ലോകത്തിന്റെ വിശപ്പകറ്റൽ
ന്യൂയോർക്ക്; ചെറുധാന്യങ്ങളുടെ പ്രചാരണാർത്ഥം ഗ്രാമി ജേതാവും ഇന്ത്യൻ-അമേരിക്കൻ ഗായികയുമായ ഫാലുവിനോാപ്പം ഗാനം രചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അബണ്ടൻസ് ഇൻ മില്ലറ്റ്‌സ് എന്ന ഗാനം യൂട്യൂബ് ഉൾപ്പെടെ 16 ...