ഇറാൻ പ്രസിഡന്റിന്റെയും വിദേശകാര്യമന്ത്രിയുടെയും വിയോഗം ഞെട്ടിക്കുന്നത് ; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയുടെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . റൈസിയുടെ ദാരുണമായ വിയോഗത്തിൽ താൻ അഗാധമായ ...