പ്രധാനമന്ത്രി വികാരാധീനനായി പൊതു വേദികളിൽ കരഞ്ഞ നാല് സന്ദർഭങ്ങൾ, അതിനു പിന്നിലെ കാരണങ്ങൾ അറിയാം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുവേദികളില്‍ കണ്ണീര്‍പൊഴിച്ച സന്ദര്‍ഭങ്ങള്‍ വളരെ വിരളമാണ്. നാല് തവണയാണ് അദ്ദേഹം ഇത്തരത്തിൽ വികാരാധീനനായത്. പ്രധാനമന്ത്രി പദത്തില്‍ എത്തിയപ്പോള്‍ മുതല്‍ കൊവിഡ് വാക്സിന്‍ ...