പ്രതിപക്ഷത്തിൻറെ ബഹിഷ്‌ക്കരണ നാടകം തകരുന്നു; 25 രാഷ്ട്രീയ പാർട്ടികൾ പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും
ന്യൂഡൽഹി : പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കനക്കുന്നതിനിടെ പരിപാടിയിൽ നിരവധി പാർട്ടികൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. 25 ഓളം രാഷ്ട്രീയ പാർട്ടികൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പുറത്ത് ...