സൈബർ സുരക്ഷയും ഡാറ്റാ സുരക്ഷയും പ്രധാനം : ഗൂഗിൾ മേധാവിയുമായി വീഡിയോ കോൺഫറൻസ് നടത്തി പ്രധാനമന്ത്രി
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഗൂഗിൾ സിഇഒ ആയ സുന്ദർ പിച്ചൈയുമായി വീഡിയോ കോൺഫറൻസിലൂടെ കൂടിക്കാഴ്ച നടത്തി.തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിൽ കോവിഡ്-19 മഹാമാരി, ഡാറ്റാ സെക്യൂരിറ്റി, സൈബർ ...










