തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ ഡിജിപി ആർ ശ്രീലേഖ വിജയിച്ചു. ശാസ്തമംഗലം വാർഡിലായിരുന്നു ആർ ശ്രീലേഖ സ്ഥാനാർത്ഥിയായി നിന്നിരുന്നത്. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ കൂടിയായിരുന്നു ആർ ശ്രീലേഖ.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് എൻഡിഎയ്ക്ക് മുന്നേറ്റം. ആദ്യ മണിക്കൂറുകളിൽ തന്നെ എൻഡിഎയുടെ മുന്നേറ്റമാണ് കാണാനാകുന്നത്. തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ ലീഡ് ഉയർത്തുകയാണ്. 8 സീറ്റുകളിലാണ് എൽഡിഎ ലീഡ്









Discussion about this post