“നിങ്ങളിലെ അഗ്നിയും രൗദ്രതയും ശത്രു മനസ്സിലാക്കി, ലോകത്തിന് നിങ്ങളൊരു സന്ദേശം നൽകിയിരിക്കുന്നു ” : 14 കോർപ്സ് സൈനികരെ ആവേശഭരിതരാക്കി പ്രധാനമന്ത്രി
ലഡാക് : മലനിരകളിൽ കാവൽനിൽക്കുന്ന സൈനികരെ ആവേശഭരിതരാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം."ഇന്ത്യൻ സൈനികരുടെ അഗ്നിയും രൗദ്രതയും ശത്രു മനസ്സിലാക്കിയിരിക്കുന്നു.ഭാരതത്തിന്റെ ശക്തിയെപ്പറ്റി നിങ്ങൾ ലോകത്തിന് ഒരു സന്ദേശം നൽകിയിരിക്കുന്നു" ...








