‘യുവശക്തി വികസിത് ഭാരതത്തിന്റെ കരുത്ത്’; എൻ.സി.സി റാലിയിൽ കേഡറ്റുകളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: ഭാരതത്തിന്റെ യുവശക്തിയെ ശാക്തീകരിക്കുന്നതിൽ എൻ.സി.സി വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടന്ന വാർഷിക എൻ.സി.സി റാലിയെ അഭിസംബോധന ...








