നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ 1000 കിലോ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു; നിരീക്ഷണം ശക്തമാക്കി പോലീസ്
ജയ്പൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാനിരിക്കുന്ന ദൗസയിൽ നിന്ന് 1000 കിലോ സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. സംഭവത്തിൽ ദൗസ സ്വദേശിയായ രാജേഷ് മീനയെ പോലീസ് പിടികൂടി. ...