മുൻ ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് പുതിയ ചുമതല ; ഇനി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി
ന്യൂഡൽഹി : മുൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയി നിയമിച്ചു. ചുമതല ഏറ്റെടുക്കുന്ന ദിവസം മുതൽ പ്രാബല്യത്തിൽ ...