പ്രധാനമന്ത്രിയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് കുവൈത്ത്; ചരിത്രപരമായ സന്ദർശനത്തിന് പ്രത്യേക വരവേൽപ്പ്…
കുവൈത്ത് സിറ്റി; കുവൈത്ത് സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് കുവൈത്ത്. 43 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ...