ബംഗ്ലാദേശ് കലാപം; ഇന്ത്യൻ വിസ കേന്ദ്രങ്ങൾ അനിശ്ചിത കാലത്തേയ്ക്ക് അടച്ചു
ന്യൂഡൽഹി: ഷെയ്ഖ് ഹസിന ഗവൺമെന്റിന്റെ പതനത്തിന് പിന്നാലെ ബംഗ്ലാദേശിൽ നിലനിൽക്കുന്ന അസ്ഥിരമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ ഇന്ത്യൻ വിസ അപേക്ഷ കേന്ദ്രങ്ങളും അനിശ്ചിത കാലത്തേയ്ക്ക് അടച്ചു. ഇനിയൊരു ...