പി.എം. ശ്രീനാഥ് ഗുരുവായൂർ മേൽശാന്തി
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയായി പി.എം. ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഒക്ടോബർ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായാണ് പാലക്കാട് സ്വദേശിയായ ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തത്.പാലക്കാട് ...