സർജിക്കൽ സ്ട്രൈക്കുകൾക്ക് ആജ്ഞകൊടുക്കാൻ അദ്ദേഹം വെറും പത്ത് മിനുട്ടാണെടുത്തത്; ഇന്ത്യ പഴയ ഇന്ത്യയല്ല; കയറി അടിക്കണമെങ്കിൽ അത് ചെയ്യുമെന്ന് രാജ്‌നാഥ് സിംഗ്
ശ്രീനഗർ : ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അതിർത്തിയുടെ ഇപ്പുറം നിന്ന് മാത്രമല്ല അതിർത്തി കടന്ന് ആക്രമണം നടത്താനും ഇന്ത്യക്ക് ഒരു മടിയുമില്ലെന്നും ...