ധീരസൈനികരെ നേരിട്ട് കണ്ട് അഭിനന്ദിച്ച് മോദി,അപ്രതീക്ഷിത സന്ദർശനം ആദംപൂർ വ്യോമത്താവളത്തിൽ
വ്യോമസേന ഉദ്യോഗസ്ഥനെ നേരിട്ടുകണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജലന്ധറിനടുത്തുള്ള ആദംപുർ വ്യോമത്താവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു മോദി. സൈനികരുമായി പ്രധാനമന്ത്രി സംസാരിക്കുകയും സമയം ചിലവഴിക്കുകയും രാജ്യത്തിന്റെ നന്ദിഅറിയിക്കുകയും ...








