കരകൗശല തൊഴിലാളികൾക്ക് കൈത്താങ്ങ്; ജന്മദിനത്തിൽ 13,000 കോടിയുടെ പി.എം വിശ്വകർമ്മ പദ്ധതിക്ക് തുടക്കം കുറിച്ച് നരേന്ദ്ര മോദി സർക്കാർ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ 'പ്രധാനമന്ത്രി - വിശ്വകർമ്മ പദ്ധതി'ക്ക് ഇന്ന് തുടക്കം. ദ്വാരകയിലെ യശോഭൂമി എന്ന ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ ...