“ശ്രീരാമൻ എവിടെയാണോ ഉള്ളത് അവിടെയാണ് അയോദ്ധ്യ, സൈനികർ എവിടെയാണോ ഉള്ളത് അവിടെയാണ് എന്റെ ഉത്സവം” ; സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി
അതിർത്തികളിൽ ഹിമാലയം പോലെ പതറാതെ ധീരരായ സൈനികർ നിൽക്കുന്നിടത്തോളം കാലം ഇന്ത്യ സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ രക്ഷാകർത്താക്കളായ സൈനികരാണ് നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്നതെന്നും മോദി ...