പ്രധാനമന്ത്രിയെ കാണും മുൻപ് മന്ത്രിമാരും എംപിമാരുമടക്കം കോവിഡ് ടെസ്റ്റ് നടത്തണം; തീരുമാനം രോഗബാധ കുത്തനെ ഉയരുന്നതിനിടെ
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കാനെത്തുന്നവർ കോവിഡ് ടെസ്റ്റ് നടത്തണമെന്നത് നിർബന്ധമാക്കി. മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് ഇത് ബാധകമാണ്. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് വൈകിട്ട് ഡൽഹി ...