കുടമാറ്റത്തിൽ രാംലല്ല ഉൾപ്പെടുത്തിയത് വൃത്തികേട്; ഉത്സവങ്ങളെ അശ്ലീലവത്കരിച്ചു; പൗരനെന്ന നിലയിൽ പ്രതിഷേധിക്കുന്നുവെന്ന് പി.എൻ ഗോപീകൃഷ്ണൻ
തൃശ്ശൂർ: പൂരത്തോട് അനുബന്ധിച്ചുള്ള കുടമാറ്റത്തിനിടെ അയോദ്ധ്യയിലെ രാമക്ഷേത്രത്തെയും രാംല്ലയെയും ഉൾപ്പെടുത്തിയതിനെതിരെ എഴുത്തുകാരൻ പി എൻ ഗോപീകൃഷ്ണൻ. കുടമാറ്റത്തിൽ രാമക്ഷേത്രം പശ്ചാത്തലമാക്കിയത് സാംസ്‌കാരികമായി നിലവിലുള്ള കരാറിന്റെ നഗ്നമായ ലംഘനം ...