വൺപ്ലസ് അടക്കമുള്ള 3 ചൈനീസ് മൊബൈൽ കമ്പനികളെ നിരോധിക്കണം ; കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് വ്യാപാരികളുടെ സംഘടന
ന്യൂഡൽഹി : വൺപ്ലസ് അടക്കമുള്ള മൂന്ന് ചൈനീസ് മൊബൈൽ കമ്പനികളെ നിരോധിക്കണമെന്ന് ആവശ്യം. മൊബൈൽ റീട്ടയിൽ വ്യാപാരികളുടെ സംഘടനയാണ് കേന്ദ്രസർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വൺപ്ലസ്, പോകോ, വിവോയുടെ ...