ഞെട്ടിക്കുന്ന കണക്ക്; കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ കുത്തനെ കൂടി പോക്‌സോ കേസുകൾ; പ്രതികൾ അടുപ്പക്കാർ
തിരുവനന്തപുരം: തൃശൂർ: എട്ടു വർഷത്തിനിടെ സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളും കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന (പോക്‌സോ) കേസുകളും ഇരട്ടിയായെന്ന് റിപ്പോർട്ട് . 2016ൽ സംസ്ഥാനത്ത് 2,131 പോക്‌സോ ...